Post Category
ഓപ്പറേഷൻ ബ്രേക്ക് ത്രൂ': വാഹന ഗതാഗതം നിയന്ത്രിക്കും
'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' - മൂന്നാം ഘട്ടത്തിൽ ഉൾപ്പെട്ട മുല്ലശ്ശേരി കനാൽ നവീകരണവുമായി ബന്ധപ്പെട്ട് ചിറ്റൂർ റോഡ് മുതൽ മുല്ലശ്ശേരി കനാൽ റോഡ് ജംഗ്ഷൻ വരെ ജനുവരി 12 മുതൽ 20 ദിവസത്തേക്ക് ഗതാഗതം നിയന്ത്രിക്കും.
പദ്ധതിയുടെ ഭാഗമായി കേരള വാട്ടർ അതോറിറ്റിയുടെ മാൻഹോൾ അടിയന്തരമായി മാറ്റി സ്ഥാപിക്കുന്നതിനാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
date
- Log in to post comments