Skip to main content

ഇന്റേൺഷിപ്പ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു

പോളിടെക്‌നിക് കോളജുകളിലെ ഡിപ്ലോമാ പ്രോഗ്രാമുകളുടെ (റിവിഷൻ 2021) ആറാം സെമസ്റ്ററിൽ ഇന്റേൺഷിപ്പ് ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദ വിവരങ്ങൾക്ക്: www.sitttrkerala.ac.in.

പി.എൻ.എക്‌സ്175/2024

date