Skip to main content

ബോധവല്‍ക്കരണ ക്ലാസ്സ് ഇന്ന് (ജനുവരി 12ന്)

കേരള ചുമട്ടു തൊഴിലാളി ക്ഷേമബോര്‍ഡ് ജില്ലയിലെ സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ്സ് ഇന്ന് ( ജനുവരി 12ന്) ഉച്ചക്ക് 2.30 ന് മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ നടത്തും. സ്‌കാറ്റേഡ് വിഭാഗം തൊഴിലാളികള്‍ പങ്കെടുക്കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ഫോണ്‍ 0474 2749048, 8075333190.

date