Skip to main content

സൗജന്യ പരിശീലനം

കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സെന്ററില്‍ ജനുവരി 20ന് തേനീച്ച വളര്‍ത്തലില്‍ സൗജന്യപരിശീലനം നല്‍കും. 0474-2537300, 9447525485 നമ്പരുകളില്‍ രാവിലെ 10.30 മുതല്‍ വൈകിട്ട് 3.30 വരെ രജിസ്റ്റര്‍ ചെയ്യാം. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 50 പേര്‍ക്ക് പ്രവേശനം.

date