Skip to main content

ലേലം

ജില്ലാ ആശുപത്രിയിലുള്ള കാലഹരണപ്പെട്ട ഇരുമ്പ്, സ്റ്റീല്‍ തുടങ്ങിയ സാധനസാമഗ്രികള്‍ ജനുവരി 25 ഉച്ചയ്ക്ക് 12 ന് ലേലം ചെയ്യും. ജി എസ് റ്റി രജിട്രേഷന്‍ ഉള്ളവര്‍ രാവിലെ 11ന് മുമ്പായി ക്വട്ടേഷനുകള്‍ സമര്‍പ്പിക്കണം. ഫോണ്‍ 0474 2742004.

date