Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

തുയ്യം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ തടി അട്ടിവയ്ക്കുന്നതിനും കുടിവെള്ളസൗകര്യം മെച്ചപ്പെടുത്തുന്നതിനുമുള്ള പ്രവൃത്തികള്‍ക്ക് ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി - ഫെബ്രുവരി ആറ്. വിവരങ്ങള്‍ക്ക് www.forest.kerala.gov.in ഫോണ്‍ 0475 2222617, 8547600527.

date