Skip to main content

ടെന്‍ഡര്‍/ലേലം

ജില്ലാ ആശുപത്രിയിലെ മൊബൈല്‍ മോര്‍ച്ചറി കെട്ടിടം, പോലീസ് സെല്‍, മെഡിക്കല്‍ സ്റ്റോര്‍ എന്നീ മൂന്ന് കെട്ടിടങ്ങള്‍ പൊളിച്ചു കെട്ടിടാവശിഷ്ടങ്ങള്‍ എടുത്തുമാറ്റി പുതിയ കെട്ടിടം പണിയുന്നതിന് സ്ഥലം അനുയോജ്യമാക്കുന്നതിന് ജനുവരി 22 ന് ലേലം നടത്തും. ഫോണ്‍ 0474 2742004.

date