Skip to main content

ജില്ലാ സമിതി ചേരും.

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് മുഖേന നടപ്പാക്കി വരുന്ന ശരണ്യ സ്വയം തൊഴില്‍ പദ്ധതി പ്രകാരം 2022,2023 വര്‍ഷങ്ങളിലായി ലഭിച്ച അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതിനായി . ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ ജനുവരി 18, 19 തീയതികളില്‍ രാവിലെ 10.30 മുതല്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സമിതി ചേരും.

date