Skip to main content

അറിയിപ്പ്

കെ എസ് ഇ ബി എല്‍ കൊല്ലം ഇലക്ട്രിക്കല്‍ ഡിവിഷന്‍ പരിധിയിലുളള പോസ്റ്റുകളിലൂടെ കേബിള്‍ ടിവി / ഇന്റര്‍നെറ്റ് കേബിളുകള്‍ വലിച്ചുപയോഗിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ജനുവരി 31ന് മുമ്പ് സ്ഥാപനത്തിന്റെ ടാഗ് കേബിളുകളില്‍ സ്ഥാപിക്കുകയും അപകടകരമായും അനധികൃതമായും പോസ്റ്റുകളില്‍ക്കൂടി കേബിളുകള്‍ വലിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കം ചെയ്യണം. . അല്ലാത്തപക്ഷം പോസ്റ്റുകളില്‍ നിന്നും കേബിളുകള്‍ നീക്കം ചെയ്യുമെന്ന് ഇലക്ട്രിക്കല്‍ വിഭാഗം , എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

date