Skip to main content

ദേശീയ യുവജന ദിനാഘോഷം ഇന്ന് (ജനുവരി 12)

നെഹ്‌റു യുവകേന്ദ്രയുടെയും സെന്റ് തോമസ് കോളജ് എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളുടെയും ആഭിമുഖ്യത്തില്‍ ദേശീയ യുവജന ദിനാഘോഷത്തിന്റെയും യുവജന വാരാഘോഷ പരിപാടികളുടെയും ജില്ലാതല ഉദ്ഘാടനം ഇന്ന് (ജനുവരി 12) രാവിലെ 11ന് മെഡലിക്കോട്ട് ഹാളില്‍ ടി.എന്‍. പ്രതാപന്‍ എം.പി. ഉദ്ഘാടനം ചെയ്യും. ജില്ലാതല പ്രസംഗ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷയാകും.

date