Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മുനമ്പം ഫിഷിംഗ് ഹാർബറിൽ ഐസ് ക്രഷർ വയ്ക്കുന്നതിന് (5 എണ്ണം) 01/02/2024 മുതൽ 31/01/2025 വരെ സ്ഥലം ഉപയോഗിക്കുന്നതിന് പ്രത്യേകം ആലേഖനം ചെയ്‌ത മുദ്ര വെച്ച കവറുകളിൽ മത്സരസ്വഭാവമുളള ക്വട്ടേഷനുകൾ ക്ഷണിച്ചു.  ക്വട്ടേഷനുകൾക്കു പുറമേ പരസ്യലേലവും നട ത്തുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ 0484 2967371
 

date