Skip to main content

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിങ് പ്രോഗ്രാം

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജ് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിറ്റ്‌നസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി ജനുവരി 31 വരെ അപേക്ഷിക്കാം. യോഗ്യത- പത്താം ക്ലാസ്. ഉയര്‍ന്ന പ്രായപരിധിയില്ല. കോഴ്‌സിന് എന്‍.എസ്.ഡി.സി അംഗീകാരമുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കണം. ജില്ലയിലെ പഠനകേന്ദ്രം- ന്യൂ ലൈഫ് സ്റ്റൈല്‍ ജിം, കൊടുങ്ങലൂര്‍, തൃശൂര്‍. ഫോണ്‍: 9947143477.

date