Skip to main content

മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക് ഷോപ്പ് 

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് മാര്‍ക്കറ്റിങ് മേഖലയില്‍ കൂടുതല്‍ പ്രാവീണ്യം നേടാന്‍ താല്‍പര്യമുള്ള എം.എസ്.എം.ഇ സംരംഭകര്‍/ എക്‌സിക്യൂട്ടീവ്‌സ് എന്നിവര്‍ക്കായി കളമശ്ശേരിയിലെ കീഡ് ക്യാമ്പസില്‍ ജനുവരി 23 മുതല്‍ 25 വരെ മാര്‍ക്കറ്റ് മിസ്റ്ററി വര്‍ക്ക് ഷോപ്പ് സംഘടിപ്പിക്കുന്നു. 

താമസം ഉള്‍പ്പെടെ 2950 രൂയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് - 1200 രൂപ. എസ് സി/ എസ് ടി വിഭാഗക്കാര്‍ക്ക് താമസം ഉള്‍പ്പെടെ 1800 രൂപയാണ് ഫീസ്. താമസ സൗകര്യം വേണ്ടത്തവര്‍ക്ക് - 800 രൂപ. 

താല്‍പര്യമുള്ളവര്‍ http://kied.info/training-calendar ല്‍ ഓണ്‍ലൈനായി ജനുവരി 18 നകം അപേക്ഷിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന 35 പേര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍: 0484 2532890 /2550322 / 7994903058.

date