Skip to main content

ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഇന്ന് (ജനുവരി 17)

സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ് ഇന്ന് (ജനുവരി 17) രാവിലെ 11 മുതല്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ സിറ്റിങില്‍ സ്വീകരിക്കും.

date