Skip to main content

ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സ്

സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്‌നോളജി കോഴ്‌സിന് കോഴിക്കോട് കെല്‍ട്രോണ്‍ നോളജ് കേന്ദ്രത്തില്‍ പ്രവേശനം ആരംഭിച്ചു. മൂന്ന് മാസമാണ് കാവാവധി. യോഗ്യത- എസ്.എസ്.എല്‍.സി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഹെല്‍പ് ലൈന്‍ നമ്പര്‍: 9526871584.

date