Skip to main content

പോലീസ് കോൺസ്റ്റബിൾ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

 

പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (APB) (KAP-1) (Cat.No.537/2022) തെരഞ്ഞെടുപ്പിന്റെ ഭാഗമായി, ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുള്ള ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും 06/02/2024, 07/02/2024, 08/02/2024, 09/02/2024, 12/02/2024 & 13/02/2024 2 തീയതികളിൽ ഗവ വിഎച്ച്എസ്എസ ഗ്രൗണ്ട് ചോറ്റാനിക്കര, എറണാകുളം, മാർ ബേസിൽ ഹയർ സെക്ക൯്ററി സ്കൂൾ, കോതമംഗലം എന്നീ കേന്ദ്രങ്ങളിൽ രാവിലെ 5.30 മുതൽ നടത്തും.

 അർഹരായ ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ www.keralapsc.gov.in വെബ്സൈറ്റിൽ കായികക്ഷമതാ പരീക്ഷയ്ക്ക് ഹാജരാക്കേണ്ട അഡ്മിഷൻ ടിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്/ഡിക്ലറേഷൻ, മറ്റ് നിർദ്ദേശങ്ങൾ എന്നിവ ഡൗൺലോഡ് ചെയ്തെടുത്ത് തിരിച്ചറിയൽ രേഖ  സഹിതം കൃത്യസമയത്ത് എത്തിച്ചേരണം.

date