Skip to main content

ടെ൯ഡർ ക്ഷണിച്ചു

കൊച്ചി അർബൻ | ഐ.സി.ഡി.എസ്സിലെ അങ്കണവാടികൾക്ക് 2023- 24 വർഷത്തിൽ പ്രീ സ്‌കൂൾ കിറ്റ് സാധനങ്ങൾ വാങ്ങുന്നതിന് ടെ൯ഡർ ക്ഷണിച്ചു. 

ടെ൯ഡർ സ്വീകരിക്കുന്ന അവസാന തിയതി ഫെബ്രുവരി 13. വിശദവിവരങ്ങൾക്ക് മട്ടാഞ്ചേരി കൊച്ചി അർബൻ 1 ഓഫീസുമായി ബന്ധപ്പെടുക  ഫോൺ :0484-2227284, 9847111531.

date