Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഒല്ലൂക്കര സി.ഡി.എസ് പ്രോജക്ടിലെ 157 അങ്കണവാടികളിലേക്ക് അങ്കണവാടി ഒന്നിന് 3000 രൂപ നിരക്കില്‍ പ്രീ സ്‌കൂള്‍ സാധനങ്ങളും അങ്കണവാടികള്‍ക്ക് ആവശ്യമുള്ള ഫോറങ്ങളും രജിസ്റ്റുകളും വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 19 ഉച്ചതിരിഞ്ഞ് 3 മണി വരെ.

date