Skip to main content

സ്‌കൂള്‍ കെട്ടിടത്തിന് തുക അനുവദിച്ചു

കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലത്തിലെ കൂഴുര്‍ ഐരാണിക്കുളം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കെട്ടിടം നിര്‍മ്മിക്കുന്നതിനായി തുക അനുവദിച്ചു. ഒരു കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗത്തിനാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. അടിയന്തിരമായി ടി.എസ് നടപടികള്‍ പൂര്‍ത്തീകരിച്ചു ടെണ്ടര്‍ നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് അഡ്വ. വി.ആര്‍ സുനില്‍കുമാര്‍ എംഎല്‍എ നിര്‍ദ്ദേശം നല്‍കി.

date