Skip to main content

അറിയിപ്പ്

2022 നവംബര്‍ 15 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം ജില്ലയില്‍ എന്‍.സി.സി/ സൈനിക ക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ്-2 (എച്ച് ഡി വി) (വിമുക്തഭടന്മാരില്‍ നിന്നും മാത്രം) (1എന്‍സിഎ-എസ്.സി) (കാറ്റഗറി നമ്പര്‍ 478/ 2022) തസ്തികയുടെ തിരഞ്ഞെടുപ്പിലേക്കായി 2023 നവംബര്‍ 29 ന് നടത്തിയ ഒ.എം.ആര്‍ പരീക്ഷയില്‍ ആരും തന്നെ പങ്കെടുത്തിട്ടില്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നടപടികള്‍ റദ്ദാക്കിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ തൃശ്ശൂര്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.

date