Skip to main content

ഇന്‍കുബേഷന്‍ പ്രോഗ്രാം

അങ്കമാലിയിലുള്ള കിഡ്-ന്റെ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററില്‍ ഇന്‍കുബേഷന്‍ സെന്റര്‍ ആരംഭിക്കും. പ്രാരംഭഘട്ടത്തിലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എം എസ് എം ഇകള്‍ക്കും അപേക്ഷിക്കാം.

5,000 രൂപയാണ് ക്യൂബിക്കിലിനുള്ള ഫീസ് (ജി എസ് റ്റി ഉള്‍പ്പടെ). www.kied.info/incubation/ ല്‍ ഫെബ്രുവരി മൂന്നിനകം അപേക്ഷ സമര്‍പ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ മാത്രം ഫീസ് അടച്ചാല്‍ മതി. ഫോണ്‍ 0484 2532890/2550322, 9567538749

date