Skip to main content

എ ബി സി ഡി ക്യാമ്പ്

പട്ടികവര്‍ഗവിഭാഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ഡിജിറ്റലൈസ് ചെയ്തു നല്‍കുന്നതിന് എ ബി സി ഡി പദ്ധതിയുടെ ക്യാമ്പ് തെ•ല ഗ്രാമപഞ്ചായത്തിലെ ഉറുകുന്ന് സാംസ്‌കാരിക നിലയത്തില്‍ ഫെബ്രുവരി 13ന് രാവിലെ 10ന് സംഘടിപ്പിക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30ന് ആരംഭിക്കും. ഫോണ്‍ 0475 2222353.

date