Post Category
ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 179 അങ്കണവാടികള്‍ക്ക് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു.
കേരള സര്‍ക്കാറിന്റെ 'etenders.kerala.gov.in' എന്ന പോര്‍ട്ടലില്‍ 2024-ICENP_651653_1 എന്ന ID യില്‍ ജനുവരി ഒന്നിന് ടെന്‍ഡര്‍ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 15 വൈകിട്ട് ആറു വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫെബ്രുവരി 17 രാവിലെ 11ന് ടെൻഡറുകൾ തുറക്കും.
date
- Log in to post comments