Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാശിശുവികസന വകുപ്പിന്റെ കീഴില്‍ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ 179 അങ്കണവാടികള്‍ക്ക് പ്രീ സ്‌കൂള്‍ എഡ്യൂക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. 

കേരള സര്‍ക്കാറിന്റെ 'etenders.kerala.gov.in' എന്ന പോര്‍ട്ടലില്‍ 2024-ICENP_651653_1  എന്ന ID യില്‍ ജനുവരി ഒന്നിന് ടെന്‍ഡര്‍ നോട്ടീസ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 15 വൈകിട്ട് ആറു വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫെബ്രുവരി 17 രാവിലെ 11ന് ടെൻഡറുകൾ തുറക്കും.

date