Skip to main content

താലൂക്ക് വികസന സമിതി യോഗം ഫെബ്രുവരി 3 ന്

തൃശ്ശൂര്‍ താലൂക്ക് വികസന സമിതിയുടെ പ്രതിമാസ യോഗം ഫെബ്രുവരി 3 ന് രാവിലെ 11 ന് തൃശ്ശൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. യോഗത്തില്‍ ബന്ധപ്പെട്ട ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് താലൂക്ക് വികസന സമിതി കണ്‍വീനറായ തൃശ്ശൂര്‍ തഹസില്‍ദാര്‍ അറിയിച്ചു.

date