Skip to main content

സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു

ചാലക്കുടി ഗവ. ഐ.ടി.ഐ യില്‍ 2017-2019 പരിശീലന കാലയളവില്‍ വിവിധ ട്രേഡുകളിലായി സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പ്രവേശനം നേടിയ രണ്ട് വര്‍ഷ ട്രെയ്‌നികളില്‍ ഇനിയും പരീക്ഷ വിജയിക്കാത്തവരില്‍ നിന്നും 2024 മാര്‍ച്ചില്‍ നടക്കുന്ന സപ്ലിമെന്ററി പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫെബ്രുവരി 13 ന് വൈകീട്ട് 5 നകം സമര്‍പ്പിക്കണം. ഫോണ്‍: 0480 2701491.

date