Skip to main content

പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റ് വിതരണം

ഐസിഡിഎസ് മതിലകം പ്രോജക്ടിന് കീഴിലെ 151 അങ്കണവാടികളില്‍ 2023-24 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പ്രീ സ്‌കൂള്‍ എജ്യുക്കേഷന്‍ കിറ്റുകള്‍ വിതരണം ചെയ്യുവാന്‍ താല്‍പര്യമുള്ള വിതരണക്കാര്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ഫെബ്രുവരി 12 ന് ഉച്ചയ്ക്ക് 12 മണി വരെ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ മതിലകം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലുള്ള മതിലകം ഐസിഡിഎസ് ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0480 2851319.

date