Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

കൊല്ലം അര്‍ബന്‍ ഒന്ന് ഐ സി ഡി എസ് ഓഫീസ് പരിധിയിലെ 189 അങ്കണവാടികളിലേക്ക് പ്രീ സ്‌ക്കൂള്‍ കിറ്റ് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ (വ്യക്തികള്‍/സ്ഥാപനങ്ങള്‍) നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 13. വിവരങ്ങള്‍ക്ക് : ശിശു വികസന പദ്ധതി ഓഫീസ് ലാല്‍ ബഹദുര്‍ സ്റ്റേഡിയം കോംപ്ലക്‌സ് കൊല്ലം. ഫോണ്‍: 0474 2767369, 9188959662.

date