Skip to main content

ടെന്‍ഡര്‍

അഞ്ചല്‍ ഐ സി ഡി എസ് ഓഫീസ് പരിധിയിലുള്ള 121 അങ്കണവാടികളിലേക്ക് പ്രീ സ്‌കൂള്‍ കിറ്റ് വിതരണംചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി 24 ഉച്ചയ്ക്ക് 2.30 വരെ സമര്‍പിക്കാം. ഫോണ്‍-0475 2270716.

date