Skip to main content

ടെന്‍ഡര്‍

ഭൂതക്കുളം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ക്ലാസ്മുറികള്‍ പണിയുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. പ്രിന്‍സിപ്പല്‍, ജി എച്ച് എസ് എസ് ഭൂതക്കുളം, കൊല്ലം 691302 വിലാസത്തില്‍ ഫെബ്രുവരി 16 ഉച്ചക്ക് ഒന്നിനകം ലഭിക്കണം. ഫോണ്‍ 0474 2916323.

date