Skip to main content

അന്തർജില്ലാ സ്ഥലം മാറ്റം; മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു

 

ജില്ലാ റവന്യൂ എസ്റ്റാബ്ലിഷ്മെന്റിനു കീഴിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിലേക്ക് അന്തർ ജില്ലാ / അന്തർ വകുപ്പ് സ്ഥലം മാറ്റത്തിന് അപേക്ഷ സമർപ്പിച്ചവരുടെ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. ആർ. രമ്യ ( കരുമാല്ലൂർ ഹോമിയോ  ആശുപത്രി ),  മോഹൻരാജ് (  ജി വി എച്ച്എസ്എസ് ഞാറക്കൽ),  എ എൻ ശോഭ ( എറണാകുളം എക്സൈസ് ഡിവിഷൻ ഓഫീസ്), എം ജെ അജോൺ ( വടകര വി.എച്ച്.എസ്.ഇ. റീജണൽ ഓഫീസ് ), ഷംന ഇബ്രാഹിം ( പാലാ റീസർവ്വേ സൂപ്രണ്ടന്റ് ഓഫീസ് ), പി സി സുനിൽ ( മലപ്പുറം കളക്ടറേറ്റ്) എന്നിങ്ങനെയാണ് മുൻഗണനാ പട്ടിക. പട്ടികയുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ഏഴു ദിവസത്തിനകം കളക്ടറേറ്റിൽ അറിയിക്കേണ്ടതാണ്.

date