Skip to main content

ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന്റെ 32,20,73,665 രൂപ വരവും 32,00,86,665 രൂപ ചെലവും 19,87,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന 2024- 25 ബജറ്റ് വൈസ് പ്രസിഡന്റ് എ അനിരുദ്ധന്‍ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് ഗീതാകുമാരി അധ്യക്ഷയായി.

date