Skip to main content

ലേലം

സിറ്റി എ ആര്‍ ക്യാമ്പിലെ (ഡി എച്ച് ക്യൂ ക്യാമ്പ്, കൊല്ലം) ഏഴ് വാഹനങ്ങള്‍ ഓണ്‍ലൈനായി ലേലം ചെയ്യും. www.mstcecommerce.com മുഖേന ഫെബ്രുവരി 29 രാവിലെ 11 മുതല്‍ വൈകിട്ട് 3.30വരെയാണ് ലേലം. വാഹനങ്ങള്‍ ലേലതീയതിക്ക് തൊട്ടുമുന്‍പുള്ള പ്രവര്‍ത്തിദിവസങ്ങളില്‍ എ ആര്‍ ക്യാമ്പ് അധികൃതരുടെ അനുമതിയോടെ പരിശോധിക്കാം. ഫോണ്‍ -0474 2764422.

date