Skip to main content

അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ ഇംഗ്ലീഷ് (തസ്തികമാറ്റം) (കാറ്റഗറി നം.601/22) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 29ന് ജില്ലാ പി.എസ്.സി. ഓഫീസില്‍ നടത്തും. അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി എസ് സി. ആഫീസുമായി ബന്ധപ്പെടണം.  

date