Skip to main content

കലൂർ ഖാദിയിൽ റിഡക്ഷൻ മേള 29 വരെ

കലൂർ ഖാദി ടവേഴ്സിൽ തുണിത്തരങ്ങൾ വൻ വിലക്കുറവിൽ വിൽക്കുന്നു. സിൽക്ക് സാരികൾ, സിൽക്ക്, കോട്ടൺ ഷർട്ടുകൾ മറ്റ് റെഡിമെയ്ഡ് വസ്ത്രങ്ങൾ, കരകൗശല ഉല്പന്നങ്ങൾ എന്നിവ 70 ശതമാനം വരെ വിലക്കുറവിലാണ് വില്പന. ഈ മാസം 29 വരെയാണ് റിബേറ്റ് വിൽപ്പന. റിഡക്ഷൻ മേള ഖാദി ബോർഡംഗം ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.

date