Skip to main content

ടെന്‍ഡര്‍

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ബയോ മെഡിക്കല്‍ വര്‍ക്ക്‌ഷോപ്പിനരികിലെ ഒ.ടി കഫേ കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13ന് വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. വിവശവിവരങ്ങള്‍ ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0487 2200310.

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എച്ച്.എസ്.ക്യൂ മെസ്സില്‍ സ്റ്റാഫ് കാന്റീന്‍ ഒരു വര്‍ഷത്തേക്ക് നടത്തുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. മാര്‍ച്ച് 13ന് വൈകിട്ട് മൂന്നുവരെ സമര്‍പ്പിക്കാം. വിവശവിവരങ്ങള്‍ ഓഫീസിലും http://etenders.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0487 2200310.

date