Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ കേടായ മേൽക്കൂര പാത്തികൾ മാറ്റി പുതിയവ വെച്ച് ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് പ്രവൃത്തിപരിചയമുള്ളവരിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു.

അവസാന തീയതി :ഫെബ്രുവരി  27വൈകുന്നേരം 3 വരെ.   വിശദവിവരങ്ങൾ ഓഫീസിൽ നിന്നും ലഭ്യമാണ്.ഫോൺ : 0484-2394410, 0484 2391426

 

date