Skip to main content

ഫുട്‌ബോള്‍ ചാമ്പ്യ•ാര്‍

തിരുവനന്തപുരത്ത് നടന്ന കേരള പോളിടെക്‌നിക്ക് കോളേജുകളുടെ സൗത്ത്‌സോണ്‍ സോണല്‍ ഫുട്ബാള്‍ മത്സരത്തില്‍ കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക്ക് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ജേതാക്കളായി. ഫൈനലില്‍ 1-0 ന് കൊട്ടിയം ശ്രീനാരായണ പോളിടെക്‌നിക്ക് കോളേജിനെയാണ് പരാജയപ്പെടുത്തിയത്.

date