Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്: രാഷ്ട്രീയപാർട്ടി പ്രതിനിധികൾക്ക് പരിശീലനം നൽകി 

ലോക്സഭ തിരഞ്ഞെടുപ്പിനെ മുൻനിർത്തി മാതൃക പെരുമാറ്റ ചട്ടം സംബന്ധിച്ചു     രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്ക് പരിശീലനം നൽകി. കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ ജില്ലാതല മാസ്റ്റർ ട്രെയിനർ അബ്ദുൽ ജബ്ബാർ ക്ലാസുകൾ നയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു

date