Skip to main content

ടെ൯ഡർ ക്ഷണിച്ചു

ഗവ മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ കെ.എ.എസ്.പി ഇ൯ഷുറ൯സ്  പദ്ധതിയി൯ കീഴിൽ വരുന്ന രോഗികൾക്ക് 2024-25 സാമ്പത്തിക വർഷത്തേക്ക് ആവശ്യമായ മരുന്നുകൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി  സീൽ ചെയ്ത ടെ൯ഡറുകൾ ക്ഷണിച്ചു. ടെ൯ഡറുകൾ മാർച്ച് 19 ന് ഉച്ചയ്ക്ക് ശേഷം 3 വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2210648.

date