Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

സമഗ്ര മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ആയവന പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനോട് അനുബന്ധിച്ച് ആയവന ഗ്രാമപഞ്ചായത്തിനോട് ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേക്ക് അന്തേവാസികളെ വീടുകളില്‍ പോയി കൊണ്ടുവരുന്നതിനും തിരിച്ചു കൊണ്ടുപോകുന്നതിനും 2024 ഏപ്രില്‍ 1 മുതല്‍ 2025 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്ക് വാഹനം (10 സീറ്റില്‍ കുറയാത്ത ) വാടകയ്ക്ക് നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികളില്‍നിന്നും മുദ്ര വച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 23 വൈകിട്ട് 3 വരെ. 

date