Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി അറിയിപ്പ്

 മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് മാർച്ച് 30 വരെ കുടിശിക ഒടുക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ : 0484-2401632.

date