Skip to main content

ഖാദി ഓണം മേള നറുക്കെടുപ്പ്

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച 2018 ഓണം ബക്രീദ് ഖാദിമേള സമ്മാനപദ്ധതിയുടെ  മെഗാ നറുക്കെടുപ്പ് 24ന് രാവിലെ 11ന് ശ്രീ ചിത്രാ ഹോമില്‍ കേരള ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും.

     പി.എന്‍.എക്‌സ്.4157/18

date