Skip to main content

ഉപഭോക്തൃ ക്ഷേമനിധി ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം

കൊച്ചി:  ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 2018 ല്‍ ഉപഭോക്തൃ ക്ഷേമനിധി ഫണ്ടില്‍ നിന്നും സാമ്പത്തിക സഹായം ആവശ്യമുളള പദ്ധതികളുടെ പ്രൊപ്പോസലുകള്‍ സപ്തംബര്‍ 30 വരെ www.consumeraffairs.nic.in വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഫോര്‍മാറ്റില്‍ ഓണ്‍ലൈനായി സ്വീകരിക്കും. ജില്ലയിലെ താത്പര്യമുളള വോളണ്ടറി കണ്‍സ്യൂമര്‍ ഓര്‍ഗനൈസേഷന്‍, അക്കാദമിക് സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.

date