Skip to main content

ക്വട്ടേഷ൯ ക്ഷണിച്ചു

 

മത്സ്യഫെഡ് എറണാകുളം നെറ്റ് ഫാക്ടറിയുടെ കേടായ മേൽക്കൂര പാത്തികൾ മാറ്റി പുതിയവച്ച് ചോർച്ച പരിഹരിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് പ്രവൃത്തിപരി ചയമുള്ള ക്വട്ടേഷണർമാരിൽ നിന്നും മാർച്ച് 30 ന് വൈകുന്നേരം 3  വരെയും ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾ ഓഫീസിൽ നിന്നും ലഭ്യമാണ്. (വിളിക്കേണ്ട നമ്പർ 0484- 2394410).

date