Skip to main content

മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് ഫ്രീ വർക്ക് ഷോപ്പ്

 

സംസ്ഥാന സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തി വരുന്ന ഡിപ്ലോമ ഇ൯ മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് കോഴ്സിന്റെ വനിതാ ദിനത്തോടനുബന്ധിച്ചുളള ഫ്രീ ഓൺലൈ൯ ക്ലാസ് മാർച്ച് 26, 27 തീയതികളിൽ വൈകിട്ട് 7 മുതൽ 8 വരെ നടത്തുന്നു. ഫ്രീ വർക്ക് ഷോപ്പിൽ പങ്കെടുക്കാ൯ ആഗ്രഹിക്കുന്നവർ മു൯കൂട്ടി രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 9072592412, 9072592416.

date