Skip to main content

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രവേശനം  

നെടുമങ്ങാട്‌ സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് www.polyadmission.org/ths എന്ന ലിങ്കിൽവഴിഏപ്രിൽ 3 വരെ ഓൺലൈനായി അപേക്ഷിക്കാം. 120 പേർക്ക് പ്രവേശനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: 790778835090371830809400006460.

                                                                                        പി.എൻ.എക്‌സ്. 1264/2024

date