Skip to main content

ഒറ്റത്തവണ വെരിഫിക്കേഷന്‍

ചവറ തെക്കുംഭാഗം മേജര്‍ ശ്രീ പനയ്ക്കാറ്റോടില്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്രയോടനുബന്ധിച്ച് ഏപ്രില്‍ 11ന് രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശങ്ങള്‍ സമ്പൂര്‍ണ്ണ മദ്യനിരോധിത മേഖലയായി ജില്ലാകലക്ടര്‍ പ്രഖ്യാപിച്ചു.

date