Post Category
വയോമധുരം : അപേക്ഷ ക്ഷണിച്ചു
ബി പി എല്‍ വിഭാഗത്തില്‍പ്പെടുന്ന 60 വയസ്സു കഴിഞ്ഞ മുതിര്‍ന്ന പൗരന്മാര്ക്ക് ഗ്ലൂക്കോമീറ്റര്‍ സൗജന്യമായി വിതരണം ചെയ്യുന്ന വയോമധുരം പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രമേഹരോഗിയാണെന്ന ഡോക്ടറുടെ സാക്ഷ്യപത്രം സഹിതമുളള അപേക്ഷ ഒക്ടോബര്‍ 5 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിലോ ശിശു വികസന പദ്ധതി ഓഫീസിലോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2321702.
date
- Log in to post comments