Skip to main content

റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

സ്‌കൂൾ വിദ്യാർത്ഥികൾക്ക് (7 മുതൽ 10 വരെ ക്ലാസ്) വേണ്ടി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിംഗ് കോളേജിൽ 5 ദിവസത്തെ റോബോട്ടിക്‌സ് ആൻഡ് അർഡിനോ സർട്ടിഫിക്കറ്റ് കോഴ്‌സ് നടത്തുന്നു. ഏപ്രിൽ 15 ന്  ആരംഭിക്കുന്ന കോഴ്‌സിലേക്ക് ചേരാൻ താല്പര്യമുള്ളവർ ഓഫീസുമായോ 0471-23492329895874407 എന്നീ നമ്പറുകളിലോ ബന്ധപെടുക. വിശദവിവരങ്ങൾ http://lbt.ac.in ൽ ലഭ്യമാണ്.

പി.എൻ.എക്സ്. 1324/2024

date